spot_imgspot_img

ഐഎൻടിയുസി ടെക്നോ സിറ്റി പള്ളിപ്പുറം ടൗൺ യൂണിയൻ; ഭക്ഷ്യധാന്യ കിറ്റ് വിതരണവും ഐഡന്റിറ്റി കാർഡ് വിതരണവും

Date:

തിരുവനന്തപുരം: ബിൽഡിങ് റോഡ് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ടെക്നോ സിറ്റി പള്ളിപ്പുറം ടൗൺ യൂണിയൻറെ ആഭിമുഖ്യത്തിൽ യൂണിയൻ അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് വിതരണവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തി. കോൺഗ്രസ് മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീമതി അർച്ചനയെ ആദരിച്ചു.

യൂണിയൻ പ്രസിഡൻറ് പള്ളിപ്പുറം ജോയിയുടെ അധ്യക്ഷതയിൽ ഡിസിസി ഉപാധ്യക്ഷൻ അഡ്വക്കേറ്റ് എം മുനീർ ഉദ്ഘാടനം ചെയ്തു. യൂണിയൻജില്ലാ പ്രസിഡൻറ് വട്ടപ്പാറ അനിൽകുമാർ യൂണിയൻ അംഗങ്ങൾക്ക് ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഐ എൻ റ്റിയു സിജില്ലാ ജനറൽ സെക്രട്ടറിമാരായ പൊടിമോൻ, അഷറഫ് എന്നിവർ നിർവഹിച്ചു. വെള്ളൂർ വാർഡ് മെമ്പറും മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ശ്രീമതി അർച്ചന സ്വാഗതം ആശംസിച്ചു. നാദിർഷ കരിച്ചാറ, കുഴിവിള ബാബു, ജബ്ബാർ, ഷിബു കരിച്ചാറ, സുനി പള്ളിപ്പുറം എന്നിവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp