spot_imgspot_img

ധനുഷ്, ചിമ്പു ഉൾപ്പെടെ നാലു യുവ താരങ്ങൾക്ക് വിലക്ക്

Date:

ചെന്നൈ: ദക്ഷിണേന്ത്യൻ സൂപ്പർ സ്റ്റാർ ധനുഷും, ചിലമ്പരശനും (ചിമ്പു) അടക്കം നാലു യുവ താരങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടന. വിശാൽ, അഥർവ് എന്നിവരാണ് വിലക്കു നേരിടുന്ന മറ്റു താരങ്ങൾ.

നിർമാതാക്കളുമായുള്ള പ്രശ്നങ്ങളാണ് വിലക്കിൽ കലാശിച്ചിരിക്കുന്നത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ബുധനാഴ്ച ചേർന്ന യോഗമാണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. വാക്കു നൽകിയതനുസരിച്ച് നിർമാതാക്കളുമായി സിനിമ ചെയ്യാൻ സഹകരിക്കുന്നില്ലയെന്നതാണ് ധനുഷിന്‍റെ പേരിലുള്ള പരാതി.

കഴിഞ്ഞ ജൂണിൽ നടന്ന യോഗത്തിൽ ചിലമ്പരശൻ, വിശാൽ, എസ്ജെ, സൂര്യ, അഥർവ, യോഗി ബാബു എന്നീ അഞ്ച് താരങ്ങൾ നിരന്തരമായി നിർമാതാക്കളുമായി നിസ്സഹകരിക്കുന്നതായി ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരുന്നു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെയോടെയാണ് ഇമെയിൽ വഴി...

രഞ്ജിതക്കെതിരെ അധിക്ഷേപ പരാമർശം; പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടിക്ക് നിര്‍ദ്ദേശം നൽകി

തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക്...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് : പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 മണിക്ക്...

ഇറാൻ്റെ ഔദ്യോഗിക ചാനലിനുനേരെ ഇസ്രയേൽ ആക്രമണം

തെഹ്റാൻ: ഇറാൻ ഔദ്യോഗിക മാധ്യമത്തിന് നേരെ ഇസ്രയേൽ ആക്രമണം. തത്സമയ സംപ്രേക്ഷണതിനിടെയാണ്...
Telegram
WhatsApp