spot_imgspot_imgspot_img

മരിയൻ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ ബിരുദധാന ചടങ്ങ് നടത്തി

Date:

കഴക്കൂട്ടം: കഴക്കൂട്ടം മരിയൻ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ 2023-ലെ ഗ്രാഡുവേഷൻ ദിനാഘോഷം നടത്തി. വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്ത ചടങ്ങ് തിരുവനന്തപുരം അതിരൂപത ഓക്സിലറി ബിഷപ്പ് റവ.ഡോ. ക്രിസ്തുദാസ് ആർ ഭദ്രദീപം  ഉദ്ഘാടനം ചെയ്തു.

​കോളേജ് മാനേജർ റവ.ഫാ.പഷ്യസ് അദ്ധ്യക്ഷതവഹിച്ചു. കേരളാ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജാൻസി ജെയിംസ്, പ്രിൻസിപ്പൽ ഡോ.ഫ്രാൻസിസ് സണ്ണി,​ സുവോളജി വിഭാഗം മേധാവി ഡോ.പ്രമീള.എം പ്രതിജ്ഞാവാചകം ചൊല്ലികൊടുക്കുകയും ബർസാർ റവ.ഫാ.വർഗ്ഗീസ് ജോസഫ് രേഖപ്പെടുത്തുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp