spot_imgspot_imgspot_img

പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷന്റെ അവാർഡ് വിതരണം

Date:

കഴക്കൂട്ടം: പള്ളിപ്പുറം റസിഡന്റ്സ് അസോസിയേഷന്റെ  അർദ്ധവാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും സംസ്ഥാന അദ്ധ്യാപക പുരസ്ക്കാര ജേതാവ് ജി.എസ് അനീല നിർവഹിച്ചു.

പള്ളിപ്പുറം വില്ലേജ് ആഫീസർ മുഹമ്മദ് ഷഹീർ മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിതാ ബീഗം, ഗ്രാമ പഞ്ചായത്തംഗം രമ്യാ സതീഷ്, എൻ.എസ് എസ് ഐ.എ എസ് അക്കാദമി ഡയറക്ടർ ബോർഡംഗം ആർ .രാജേഷ്, പള്ളിപ്പുറം ജയകുമാർ, സെക്രട്ടറി ഗംഗ ശ്രീകാന്ത്, വൈസ് പ്രസിഡന്റ് നജീബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ യോഗത്തിൽ വച്ച് ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp