spot_imgspot_imgspot_img

സമത കണിയാപുരം ഓർഗനൈസേഷൻ ക്വിസ് മത്സരം സംഘടിപ്പിച്ചു

Date:

കണിയാപുരം: സമത കണിയാപുരം ഓർഗനൈസേഷൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. എഴുപത്തി ഏഴാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് കണിയാപുരം പള്ളിനട എൻ ഐ സി ഹാളിൽ പരിപാടി സംഘടിപ്പിച്ചത്.

ജില്ലയിലെ മുപ്പതോളം സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. പോത്തൻകോട് ലക്ഷമി വിലാസം സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശിവഗംഗയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തൈക്കാട് ഗവ.ഹൈസ്ക്കൂളിലെ അനന്ദുവിനായിരുന്നു രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം നേടിയ പോത്തൻകോട് ലക്ഷമി വിലാസം സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശിവഗംഗയും മൂന്നാം സ്ഥാനം നേടിയ അതേ സ്ക്കൂളിലെ വൈഷണവും സ്ക്കൂൾ പ്രഥമ അധ്യാപികയോടൊപ്പം ചേർന്ന് സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫി സമതയുടെ പ്രവർത്തകരിൽ നിന്ന് ഏറ്റുവാങ്ങി.

വളരെ വ്യത്യസ്തമായ ജന സേവന, സാമൂഹൃ, വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ മാതൃകാപരമായി ഇടപെടുന്ന ഒരു കൂട്ടം മനുഷ്യ സ്നേഹികളുടെ ഒരു കൂട്ടായ്‌മയാണ് സമത.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക്; ഹൈക്കമാന്‍ഡുമായി ചര്‍ച്ച; നിരീക്ഷകരുടെ റിപ്പോര്‍ട്ട് ഖര്‍ഗെയ്ക്ക് സമര്‍പിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്...

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ

തൃശൂർ: സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ സച്ചിദാനന്ദൻ. ഇന്ന്...

ബംഗാളിലെ ആദ്യത്തെ ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും

കൊൽക്കത്ത: സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച നടന്ന ബിജെപി നിയമസഭാ...
Telegram
WhatsApp