spot_imgspot_imgspot_img

കോ​ട്ട​യം ജി​ല്ല​യി​ലെ ത​ല​നാ​ട് വെ​ള്ളാ​നി​യി​ൽ ഉരുൾപൊട്ടൽ

Date:

കോ​ട്ട​യം: പൊ​ടു​ന്ന​നെ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. തീ​ക്കോ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഇ​ഞ്ചി​പ്പാ​റ, ആ​നി​പ്ലാ​വ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ വ​ൻ കൃ​ഷി​നാ​ശ​വു​മു​ണ്ട്.

ഈ​രാ​റ്റു​പേ​ട്ട – വാ​ഗ​മ​ൺ റോ​ഡി​ൽ പ​ലേ​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ രാ​ത്രി​യോ​ടെ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി കു​ടു​ങ്ങി​ക്കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ടു.ചാ​ത്ത​പ്പു​ഴ​യി​ൽ വെ​ള്ളം ഉ​യ​രു​ന്ന​ത് ആ​ശ​ങ്ക​യാ​കു​ന്നു​ണ്ട്. രാ​ത്രി​യോ​ടെ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞു. വെ​ള്ളി​കു​ളം സ്കൂ​ളി​ൽ ക്യാം​പ് ആ​രം​ഭി​ച്ചു.

ഈ ​റൂ​ട്ടി​ൽ രാ​ത്രി വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ച​താ​യി കോ​ട്ട​യം ക​ല​ക്റ്റ​ർ വി. ​വി​ഘ്നേ​ശ്വ​രി വ്യ​ക്ത​മാ​ക്കി. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ല​ക്റ്റ​ർ അ​റി​യി​ച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp