spot_imgspot_imgspot_img

പണം തിരിമറി,മഹിളാ പ്രധാന്‍ ഏജന്റുമാർക്ക് സസ്പെന്‍ഷന്‍

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അവനവഞ്ചേരി പോസ്റ്റാഫീസില്‍ മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍,കിഴുവിലം,പന്തലക്കോട്, പാട്ടത്തിന്‍വിള വീട്ടില്‍ ശോഭനാകുമാരി റ്റി,പഴകുറ്റി പോസ്റ്റ് ഓഫീസ് മുഖേന മഹിളാപ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട്,പുലിപ്പാറ റെജി ഭവനില്‍ ശോഭനകുമാരി അമ്മ ജെ എന്നിവരുടെ ഏജന്‍സി പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികളുണ്ടായ സാഹചര്യത്തില്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം അന്വേഷണ വിധേയമായി ഏജൻസി സസ്പെന്‍ഡ് ചെയ്തു.

ഇവരുടെ ഏജന്‍സി മുഖേന അവനവഞ്ചേരി,പഴകുറ്റി പോസ്റ്റോഫീസുകളില്‍ നിക്ഷേപം നടത്തി വരുന്ന മുഴുവന്‍ നിക്ഷേപകരും തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തേണ്ടതും മേല്‍ പറഞ്ഞ വ്യക്തികളുമായി ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു വിധ പണമിടപാടുകളും നടത്താന്‍ പാടുള്ളതല്ലന്നും തിരുവനന്തപുരം ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp