spot_imgspot_img

ഐഫോണ്‍ 15 സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ചൈന

Date:

ബംഗളുരു:പുതിയ ഐഫോണ്‍ 15 സീരീസിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി ആപ്പിള്‍ എടുത്തുകാണിക്കുന്ന മാറ്റമാണ് യുഎസ്ബി ടൈപ്പ് സി പോര്‍ട്ടുകളുടെ വരവ്. എന്നാല്‍ സി ടൈപ്പ് അവതരിപ്പിച്ചപ്പോഴും ആപ്പിളിന്റെ സി ടൈപ്പ് കേബിളുകള്‍ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാണ്.

അതിനാല്‍ തന്നെ ഐഫോണ്‍ 15 സീരീസിലെ സി പോര്‍ട്ടുകളില്‍ ആന്‍ഡ്രോയിഡ് ചാര്‍ജിംഗ് കേബിളുകള്‍ ഉപയോഗിക്കുന്നതിനെതിരെ ചൈനയിലെ ചില ആപ്പിള്‍ സ്റ്റോറുകള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് കേബിളുകള്‍ കണക്ട് ചെയ്യുമ്പോള്‍ ഈ ഐഫോണ്‍ മോഡലുകള്‍ ചൂടാകുന്നു എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി ഐഫോണ്‍ 15 സീരീസില്‍ ആന്‍ഡ്രോയിഡ് കേബിളുകള്‍ ഒഴിവാക്കാന്‍ ചൈനയിലെ ആപ്പിള്‍ സ്റ്റോറുകള്‍ നിര്‍ദേശിക്കുന്നു. ഇന്റര്‍ഫേസുകളുടെ പിന്‍ ക്രമീകരണത്തിലെ വ്യത്യാസങ്ങള്‍ സ്റ്റോര്‍ ചൂണ്ടിക്കാട്ടുന്നു

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊല്ലം മേയര്‍ക്കെതിരെ ഭീഷണി മുഴക്കിയ കേസ്; തിരുവനന്തപുരം സ്വദേശിയായ പ്രതി പിടിയിൽ

കൊല്ലം: കൊല്ലം മേയർ ഹണി ബെഞ്ചമിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ്...

ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിലായി. ഇന്ന് മുതലാണ് സമയക്രമം...

ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം

തൃശൂർ: ചാലക്കുടിയിൽ പെയ്ന്റ് ഗോഡൗണിൽ വൻ തീപിടുത്തം. നോർത്ത് ചാലക്കുടിയിലെ ഊക്കൻസ്...

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന...
Telegram
WhatsApp