spot_imgspot_img

നബിദിനാഘോഷം കഴിഞ്ഞ് മടങ്ങിയ 2 യുവാക്കൾ വാഹനാപകടത്തിൽ മരിച്ചു

Date:

തൃശൂർ: കയ്പമംഗലത്ത് വാഹനപകടത്തിൽ 2 യുവാക്കൾ മരിച്ചു. കാർ മരത്തിൽ ഇടിച്ചാണ് അപകടമുണ്ടാവുന്നത്. പള്ളിത്താനം സ്വദേശി അബ്ദുൾ ഹസീബ് (19), ഹാരിസ് (19) എന്നിവരാണ് മരിച്ചത്.

മാടാനിപ്പുര- വഞ്ചിക്കുളം റോഡില്‍ വച്ച് വ്യാഴാഴ്ച പുലർച്ചെ ഒന്നേകാലോടെയാണ് അപകടമുണ്ടായത്. നബിദിനാഘോഷം കഴിഞ്ഞ് മടങ്ങുന്ന സുഹൃത്തുക്കളുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

കാറിലുണ്ടായിരുന്ന മറ്റ് 4 പേര്‍ക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2024-25 വര്‍ഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി...

അഡ്വ. സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം: അഡ്വ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി അധ്യക്ഷനായി കോൺഗ്രസ്...

ഐ പി എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവെച്ചു

ഡൽഹി: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു....

എ.എം.ആർ. പ്രതിരോധം: 450 ഫാർമസികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, 5 ലൈസൻസുകൾ ക്യാൻസൽ ചെയ്തു

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ...
Telegram
WhatsApp