spot_imgspot_imgspot_img

പെഴ്സണൽ സ്റ്റാഫ് അംഗം നിയമനക്കോഴ വാങ്ങിയെന്ന ആരോപണം; പ്രതികരണവുമായി എം വി ഗോവിന്ദൻ

Date:

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പെഴ്സണൽ സ്റ്റാഫ് അംഗം നിയമനക്കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

സി പി എം അന്വേഷണത്തിൽ വീട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെടില്ലെന്നും പാർട്ടിക്ക് തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാട് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ വകുപ്പുമന്ത്രിയുടെ ഓഫിസിൽത്തന്നെ ഇങ്ങനെ ഒരു പരാതി ലഭിച്ച സാഹചര്യത്തിൽ ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല അതിന്റെ ഭാഗമായി അന്വേഷണം നടക്കുകയും ചെയ്യും. പരാതിയുടെ വസ്തുത അന്വേഷിക്കാതെയാണോ മാധ്യമങ്ങൾ വാർത്ത കൊടുക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp