spot_imgspot_imgspot_img

വെള്ളൂർ മുസ്ലിം ജമാഅത്തിന്റെ മദ്ദ്രസ്സാ വിദ്യാർത്ഥികൾ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വില നമ്മളെ ഓർമിപ്പിച്ചു കൊണ്ട് ഒരു നബിദിനം കൂടി. നബി ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളൂർ മുസ്ലിം ജമാഅത്തിന്റെ (കോട്ടുപ്പ നേർച്ച പള്ളി ) മദ്ദ്രസ്സാ വിദ്യാർത്ഥികൾ നബിദിന സന്ദേശ റാലി സംഘടിപ്പിച്ചു.

രാവിലെ 8 മണിയ്ക്ക് നടത്തിയ നബിദിന സന്ദേശ റാലിയിൽ ജമാഅത്ത് പ്രസിഡന്റ് അബ്ബാസ് ഹാജി സെക്രട്ടറി കുന്നു കാട് താഹിർ, ഇമാം ഷാഫി സഖാഫി കണിയാപുരം എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ആൾപാർപ്പില്ലാത്ത സ്ഥലത്ത് നിന്നാണ് കണ്ടെടുത്തത്

കഴക്കൂട്ടത്ത് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തതിന് പിന്നാലെ കഞ്ചാവുമായി യുവാവും പിടിയിൽ കഴക്കൂട്ടം: ലഹരി...

“ചെളിപ്പാടത്ത് ആവേശം വിതച്ച് ‘പുനർജ്ജനി’; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!”

"ചെളിപ്പാടത്ത് ആവേശം വിതച്ച് 'പുനർജ്ജനി'; പള്ളിപ്പുറത്ത് വിത്തുവിതച്ച് കൃഷിമന്ത്രിയും നടൻ പ്രേംകുമാറും!" കഴക്കൂട്ടം:...

സ്കൂൾ ബസുകൾക്ക് പോലും കടന്നുപോകാനാവാത്തവിധം റോഡ് തകർത്തു; കെ-സ്പേസ് ഓഫീസ് ജനങ്ങൾ ഉപരോധിച്ചു

കഴക്കൂട്ടം: പള്ളിപ്പുറം  ടെക്നോസിറ്റിക്ക് സമീപം കുറക്കോട്ട് കെ-സ്പേസ് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്‌ക്കെതിരെയും തകർന്ന...

​പോക്സോ, മയക്കുമരുന്ന് അടക്കം 23 കേസുകൾ; കുപ്രസിദ്ധ ഗുണ്ട വിഷ്ണുവിനെ വീണ്ടും കാപ്പ ചുമത്തി പൂട്ടി

കഴക്കൂട്ടം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും മുൻപ് രണ്ടുതവണ കാപ്പ തടങ്കൽ...
Telegram
WhatsApp