spot_imgspot_imgspot_img

പ്രവാസി കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസ ഉപഹാരവുമായി കെ എം.സി.സി

Date:

കഴക്കൂട്ടം: മസ്ക്കറ്റ് സിനവ് സമദ് കെ.എംസി.സി പ്രവർത്തക കുടുംബത്തിലെ തിരുവനന്തപുരം ജില്ലയിലെ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും നിന്നും വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് കെഎം.സി.സി ഉപഹാരങ്ങൾ സമർപ്പിച്ചു.

കഴക്കൂട്ടം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പ്ലസ്ടുവിന് ഉന്നത വിജയം നേടിയ മേനംകുളം വിളയികുളം സ്വദേശിയായ ഫസീല ഷംഷാദിനുള്ള കെ എം സി.സി യുടെ ഉപഹാരം മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് വിതരണം ചെയ്തു. .മസ്ക്കറ്റ് കെ.എം. സി.സി പ്രതിനിധികളായ ഫിറോസ് കൊട്ടിയം, നൂർദിൻ കൊട്ടിയം, മുസ്ലിം ലീഗ് കഠിനംകുളം പഞ്ചായത്ത് ഭാരവാഹി അൻസാരി പള്ളി നട എന്നിവർ സന്നിഹിതരായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp