spot_imgspot_imgspot_img

ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി വെള്ളൂർ വാർഡിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ദിനാചരണത്തോട് അനുബന്ധിച്ച് കല്ലറക്ഷേത്ര ജംഗ്ഷനിൽ ഡി.സി സി വൈസ് പ്രസിഡന്റ് മുനീർ പതാക ഉയർത്തി.

പൊടിമോൻ അഷറഫ് മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ അർച്ചന അധ്യക്ഷത വഹിച്ചു. വെട്ടുറോഡ് സലാം, പള്ളിപ്പുറം ജോയി, സുധീർ , ഫാറൂഖ്, മോഹനൻ നായർ, ശശിധരൻ നായർ, സഫർ ആലുംമൂട് തുടങ്ങിയവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp