spot_imgspot_imgspot_img

പനയമുട്ടം ഗവന്മെന്റ് എൽ പി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

Date:

തിരുവനന്തപുരം: പനവൂർ പഞ്ചായത്തിലെ പനയമുട്ടം ഗവന്മെന്റ് എൽ പി സ്കൂളിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു.എം എൽ എ ഡി കെ മുരളിയാണ് അനാച്ഛാദന കർമ്മം നിർവഹിച്ചത്.പനവൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി അധ്യക്ഷയായിരുന്നു.

സ്കൂൾ ഹെഡ്മിസ്ട്രസ് വി സന്ധ്യ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം സുനിൽ, തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ – വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് മെമ്പർ തുടങ്ങി നിരവധിപേർ സന്നിഹിതരായിരുന്നു. സ്കൂൾ പി ടി എ പ്രസിഡന്റ് മനീഷ് എൻ കൃതജ്ഞത രേഖപ്പെടുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp