spot_imgspot_imgspot_img

കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കി പൊലീസ്

Date:

വയനാട്: മാനന്തവാടി കമ്പമലയിൽ എത്തിയ മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് തെരച്ചിൽ ഊർജിതമാക്കി. തലപ്പുഴ മേഖലയിലെ തോട്ടങ്ങളും വനമേഖലയും കേന്ദ്രീകരിച്ചാണ് തെരച്ചിൽ.

അഞ്ച് പേരടങ്ങുന്ന സംഘമാണ് ഇന്നലെ വീണ്ടും കമ്പവലയിൽ എത്തിയത്. പാടികൾക്ക് സമീപം പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ മാവോയിസ്റ്റുകൾ തകർത്തു.

മൂന്നു യുവാക്കളും രണ്ട് മധ്യവയസ്കരും അടങ്ങുന്ന സംഘമാണ് കമ്പമലയിൽ എത്തിയത് എന്ന് നാട്ടുകാർ പറഞ്ഞു. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് മാവോയിസ്റ്റുകൾ ഈ മേഖലയിൽ എത്തുന്നത്. നേരത്തെ കെഎഫ്ഡിസി ഓഫീസിനു നേരെ ആക്രമണം നടത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp