spot_imgspot_imgspot_img

കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വൻ തീപിടുത്തം

Date:

കോഴിക്കോട്: കോഴിക്കോട് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തം. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്.രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. തീപിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെ ഒരേക്കർ ഭൂമിയിൽ കുന്നുകൂട്ടിയിട്ട മാലിന്യങ്ങൾ പൂർണമായും കത്തി നശിച്ചു. നഗരസഭയുടെ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്

ഹരിത കർമസേന ശേഖരിച്ച് വേർതിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്ന ഇടത്താണ് തീപ്പടർന്നത്. നിരത്തുകൾ വൃത്തിയാക്കുമ്പോൾ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്കരിക്കാൻ സാധിക്കാത്തതും മാലിന്യം കുന്നുകൂടാൻ കാരണമായി.

. പ്ലാസ്റ്റിക് മാലിന്യമായതിനാൽ തന്നെ പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കി. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോർട്ട് സർക്യൂട്ട് ആണ് തീപ്പിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp