spot_imgspot_imgspot_img

വെള്ളൂർ മുസ്ലിം ജമാഅത്തിൽ ഉറൂസ് മുബാറക്ക്

Date:

തിരുവനന്തപുരം: 52-ാം മത് കോട്ടുപ്പ ഉറൂസ് മുബാറക്ക് വെള്ളൂർ മുസ്ലിം ജമാഅത്തിൽ ( നേർച്ച പള്ളി ) നവംബർ 15 മുതൽ 22 – വരെ
ഒന്നാംദിവസമായ ബുധനാഴ്ച രാവിലെ 9 – ന് ഇ.കെ. ദാരിമി ഉസ്താദ് ആണ്ട് നേർച്ച വൈകുന്നേരം ഘോഷയാത്ര, പതാക ഉയർത്തൽ മത വിക്ജ്ഞാന സദസ്സ്.
രണ്ടാം ദിവസം രാത്രി 8 ന് ഇശൽ നിലാവ് ഡോക്ടർ : കോയ കാപ്പാടും സംഘവും 17 ന് രാത്രി 8 ന് ഇഷ്ഖേ മദീന സ്വാദിഖലി ഫാളിലി ഗൂഢല്ലൂരും സംഘവും.

18 ന് രാത്രിയിൽ സിറാജുദ്ദീൻ ഖാസിമിയുടെ പ്രഭാഷണം
19-ന് രാത്രി 8 ന് -സീറാ പാരായണം :- സുബൈർ മാസ്റ്റർ തൊട്ടിയ്ക്കൽ
20-നും പ്രഭാഷണം പേരോട് മുഹമ്മദ് അസ്ഹരി
22-ാം തീയതി രാവിലെ 8 മുതൽ ആയിരങ്ങളുടെ സംഘമ – പ്രാർത്ഥനാ സദസ്സിന് നേതൃത്വം ഖലീലുൽ അൽ ബുഖാരി തങ്ങൾ കടലുണ്ടി, തുടർന്ന് തബറൂക്ക് വിതരണം

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp