spot_imgspot_imgspot_img

തിരുവനന്തപുരത്ത് തീ പിടുത്തം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് തീ പിടുത്തം. തിരുവനന്തപുരം ജഗതിയിലാണ് തീപിടുത്തമുണ്ടായത്. യൂസ്‌ഡ്‌ കാർ ഷോ റൂമായ മൈസ്ര കാർ അക്സസറീസ് കടയിലാണ് തീപിടിച്ചത്. ഒരു കാർ പൂർണമായും രണ്ടു കാറുകൾ ഭാഗികമായും കത്തിനശിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. രാവിലെ 7:30 യ്ക്കാണ് സംഭവം നടന്നത്.

ചെങ്കൽചൂളയിൽ നിന്നുള്ള അഗ്നി രക്ഷ സേനയുടെ ഒരു യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോട്ട് സെർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പൊലീസും ഫയർഫോഴ്സും വ്യക്തമാക്കി. അര മണിക്കൂറോളം തീ ആളി കത്തി. കടയിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് ആദ്യം തീ പിടിച്ചത്. പിന്നാലെ കടയ്ക്കുള്ളിൽ നിർത്തിയിട്ട കാറുകളിലേക്ക് തീ പടരുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ മരണം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

മുംബൈ: മുംബൈയില്‍ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായി ഒരു കുടുംബത്തിലെ...

ഇറാന് റഷ്യയുടെ പൂര്‍ണ പിന്തുണ; സാധ്യമായതെല്ലാം ചെയ്യും; അരാഗ്ഷിയും പുടിനും കൂടിക്കാഴ്ച നടത്തി

മോസ്‌കോ: ഇറാന്‍ യുദ്ധത്തില്‍ ഇറാന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് റഷ്യ അറിയിച്ചു....

നിതിൻരാജിന്റെ മരണം; സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം വരുന്നു. 15-30 മിനിറ്റ് വരെയാവും...
Telegram
WhatsApp