spot_imgspot_imgspot_img

നോർത്ത് ഉപജില്ല ശാസ്ത്രമേളക്ക് നാളെ തുടക്കമാകും

Date:

തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര, സോഷ്യൽ സയൻസ്, പ്രവൃത്തി പരിചയമേള തിരുവനന്തപുരം എസ് എം വി സ്കൂൾ, ഫോർട്ട്‌ ഹൈ സ്കൂൾ, ഫോർട്ട്‌ ഗേൾസ് മിഷൻ സ്കൂൾ.എന്നീ മൂന്നു സ്കൂളുകളിലായി നടക്കും. നാളെ രാവിലെ 9മണിക്ക് നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ബീന റാണി എസ് എം വി സ്കൂളിൽ പതാക ഉയർത്തി ഉത്ഘാടനം ചെയ്യും.

സോഷ്യൽ സയൻസ് മേളയും ഗണിതശാസ്ത്രമേളയും നാളെ (18/10/2023)എസ് എം വി സ്കൂളിൽ നടക്കും. സയൻസ് മേള എൽ പി / യു പി ഫോർട്ട്‌ ഗേൾസ് മിഷൻ സ്കൂളിലും എച്ച് എസ് /എച്ച് എസ് എസ് ഫോർട്ട്‌ ഹൈസ്കൂളിലും നാളെ (18/10/2023)നടക്കും.

പ്രവൃത്തി പരിചയമേള 19/10/2023നു എസ് എം വി സ്കൂളിൽ നടക്കും. ഐ ടി മേള 18/19തീയതികളിൽ എസ് എം വി സ്കൂളിൽ നടക്കും. 19നു വൈകുന്നേരം സമാപന സമ്മേളനത്തിൽ ട്രോഫികൾ വിതരണം ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp