spot_imgspot_imgspot_img

മംഗലപുരത്ത് മുസ്ലിംലീഗിന്റെ പാലസ്ഥീൻ ഐക്യദാർഢ്യ പ്രകടനം

Date:

കഴക്കൂട്ടം: 26ന് കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് പാലസ്ഥീൻ ഐക്യദാർഢ്യ മഹാറാലിയുടെ വിളംബരവുമായി മുസ്ലിം ലീഗ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മംഗലപുരത്ത് പാലസ്ഥീൻ ഐക്യദാർഢ്യ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം പ്രഫസർ തോന്നയ്ക്കൽ ജമാൽ ഉത്ഘാടനം ചെയ്തു. മണ്ഡലം വൈ: പ്രസിഡന്റ് കടവിളാകം കബീർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറി ജസീം ചിറയിൻകീഴ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷഹീർ ജി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.

മുനീർ കൂരവിള, മുട്ടപ്പലം നൗഷാദ്,നിസ്സാം എ.ആർ, യഹിയാഖാൻ, സലാം പൊയ്ക,തൗഫിക്ക് കാപ്പിക്കട, നവാസ് മാടൻവിള, ബദർ ലബ്ബ, ഫൈസൽ കിഴിവിലും മൻസൂർ ഗസ്സാലി, അൻസാരി പള്ളിനട, ഷാഫി മണലു വിള, റനീസ്, നൗഷാദ് മുടപുരം, ജമീല മെമ്പർ, സതീശൻ കടയ്ക്കാവൂർ, സിയാദ് കഠിനംകുളം, അൻസർ പെരുമാതുറ, റംസി അഹമ്മദ് എന്നിവർ പ്രസംഗിച്ചു.

തോന്നയ്ക്കൽ ആശാൻ സ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം പഞ്ചായത്ത് ആഫീസ് ചുറ്റി മംഗലപുരം ജംഗ്ലാഷനിൽ സമാപിച്ചു. പ്ലക്കാർഡുകളുമായി നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp