spot_imgspot_imgspot_img

യുവകലാ സഹിതിയുടെ വയലാർ സ്മൃതി സായാഹ്നം നാളെ

Date:

തിരുവനന്തപുരം: യുവകലാ സഹിതി നടത്തി വരുന്ന പ്രതിമാസ പരിപാടിയായ വയലാർ സ്മൃതി സായാഹ്നം നാളെ. വയലാർ രാമവർമ്മയുടെ ഓർമ്മദിനത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സ്മൃതി സായാഹ്നം മുൻ എം പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

യോഗത്തിൽ അൽഫോൻസജോയ് സ്വാഗതവും റസൽ സബർമതി നന്ദിയും പറയും. മഹേഷ്‌ മാണിക്യം യോഗത്തിൽ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണപ്രഭാഷണത്തിൽ കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗീത നസീർ, അഡ്വ. സി എ. നന്ദകുമാർ, കെ. പി. ഗോപകുമാർ, കെ ദേവകി, ഷീല രാഹുലൻ, ചുള്ളാളം ബാബുരാജ് എന്നിവർ പങ്കെടുക്കും.

വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ഗാനകവിത സായാഹ്നത്തിൽ അറിയപ്പെടുന്ന കവികൾ ആയ ബിജു പേരുമ്പുഴ, അൽഫോൻസാ ജോയ്, ബിജു പുലിപാറ, നളിനി ശശീന്ദ്രൻ, ശിവാസ് വാഴ മുട്ടം, രവി മടവൂർ, ഗിരീഷ് കളത്തറ, ഡോ. അനിത ഹരി, സോമൻ ചിറ്റലൂർ, കെ. ദേവകി, വിശ്വ നാഥൻ എന്നിവർ കവിതകൾ അവതരിപ്പിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp