spot_imgspot_imgspot_img

സുരേഷ് ഗോപിക്കെതിരെ എ.എ.റഹിം

Date:

കോഴിക്കോട്: ചലച്ചിത്ര താരം സുരേഷ് ഗോപിക്കെതിരെ എ.എ.റഹിം എം പി. മാധ്യമപ്രവർത്തകയ്ക്കെതിരെ സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവം വാത്സല്ല്യം എന്നു പറഞ്ഞ് വഷളത്തരത്തെ വെള്ള പൂശരുതെന്നും എ എ റഹിം പറഞ്ഞു.

ഇപ്പോ പറഞ്ഞതിനെ മാപ്പായി പരിഗണിക്കാൻ കഴിയില്ല. നിലപാടിനെ ന്യായീകരിക്കാൻ ശ്രമിച്ചത് കാണിച്ചതിനെക്കാൾ വലിയ വഷളത്തരമാണെന്നും എം പി. സ്മൃതി ഇറാനിക്ക് ഫ്ലയിങ് കിസ് കൊടുത്തെന്നു വ്യാജപ്രചരണം നടത്തി രാജ്യവ്യാപക പ്രതിഷേധം നടത്തിയവരാണ് ബിജെപിക്കാർ. എന്നാൽ സ്മൃതി ഇറാനി ഉൾപ്പെടെ ഉള്ളവർക്ക് എന്താണ് ഇതിൽ പറയാനുള്ളത് എന്നും എ എ റഹീം ചോദിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp