spot_imgspot_imgspot_img

ഫ്രീഡം ഫിഫ്റ്റിയുടെ നേതൃത്വത്തിൽ കേരളപിറവി ദിനാഘോഷവും ഗാന്ധി പ്രതിമസമർപ്പണവും

Date:

തിരുവനന്തപുരം:  മഹാകവി കുമാരനാശാൻ തറക്കല്ല് ഇട്ട മുരുക്കുംപുഴ സെൻറ് അഗസ്റ്റിൻസ് ഹൈ സ്കൂളിൽ ഫ്രീഡം ഫിഫ്റ്റി യുടെ നേതൃത്വത്തിൽ കേരളപിറവി ദിനാഘോഷവും ഗാന്ധി പ്രതിമ യുടെ സമർപ്പണവും നവംബർ 1കേരളപിറവി ദിനത്തിൽ രാവിലെ 10മണിക്ക് വിജിലൻസ്.എസ്‌. പി മുഹമ്മദ് ഷാഫി നിർവഹിച്ചു..സിനിമതാരം എം. ആർ. ഗോപകുമാർ മുഖ്യ അഥിതി ആയി . സ്കൂൾ പി ടി എ പ്രസിഡന്റ് ഇടവിളാകം ഷംനാദ് അധ്യക്ഷൻ ആയി .

 

ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതവും സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി ദീപ കൃഷ്ണൻ നന്ദിയും പറഞ്ഞു.യോഗത്തിൽ ഹെഡ്മാസ്റ്റർ. ജി.അനിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി .യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് വാർഡ് മെമ്പർ മീന അനിൽകുമാർ, സ്കൂൾ മാനേജർ അഡോൾഫ് കൈയാലക്കൽ, സ്കൂൾ സീനിയർ അസിസ്റ്റന്റ് സജി, ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാം കുമാർ തുടങ്ങിയവർ സംസാരിച്ചു ..

ഫ്രീഡം ഫിഫ്റ്റി ചെയർമാനും സ്കൂൾ പൂർവ്വവിദ്യാർത്ഥിയും കൂടി ആയ റസൽ സബർമതിയാണ് സ്കൂളിൽ ഗാന്ധി പ്രതിമ നിർമ്മിച്ചു നൽകിയത് . മുരുക്കും പുഴ ഇടവിളാകത്തു താമസിക്കുന്ന ആദിത്യൻ ആണ് ഗാന്ധി പ്രതിമ യുടെ ശില്പി. യോഗത്തിൽ ശില്പിയെ പൊന്നാട അണിയിച്ചു ആദരിച്ചു. രാവിലെ 10മണിക്ക് തുടങ്ങിയ യോഗം 12മണിക്കു അവസാനിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp