spot_imgspot_imgspot_img

റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവർത്തി ദിനം അവധി; മന്ത്രി ജി ആർ അനിൽ

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവൃത്തി ദിനങ്ങളെ സംബന്ധിച്ച് പുതിയ ഉത്തരവുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. അടുത്ത മാസം മുതൽ റേഷൻ കടകൾക്ക് മാസത്തിലെ ആദ്യ പ്രവർത്തി ദിനം അവധിയായിരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു.

നിലവിൽ ഒരു മാസത്തെ റേഷൻ വിതരണം കഴിഞ്ഞ് അടുത്ത മാസത്തെ റേഷൻ വിതരണം ആരംഭിക്കും മുൻപ് ഇപോസ് മെഷീനിൽ ക്രമീകരണം വരുത്തണം. അങ്ങനെ വരുമ്പോൾ അടുത്ത മാസത്തെ ആദ്യ പ്രവൃത്തി ദിനം വൈകുന്നേരം മുതൽ മാത്രമേ റേഷൻ വിതരണം നടത്താൻ പറ്റുള്ളൂ. ഇതേ തുടർന്നാണ് വ്യാപാരി സംഘടന മാസത്തിലെ ആദ്യ പ്രവർത്തി ദിനം അവധി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. വ്യാപാരി സംഘടനയുടെ ആവശ്യം പരിഗണിച്ചാണ് അവധി നല്കാൻ തീരുമാനമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp