spot_imgspot_imgspot_img

കണിയാപുരം സബ്ജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ച മുതൽ

Date:

കഴക്കൂട്ടം: കണിയാപുരം സബ്ജില്ലാതല കേരള സ്കൂൾ കലോത്സവം കുളത്തൂർ കോലത്തുകര ഗവൺമെന്റ് എച്ച്.എസ്.എസ്സിൽ നാളെ മുതൽ നടക്കും.
രാവിലെ 9 മണിക്ക് സാംസ്കാരിക സമ്മേളനവും തുടർന്ന് ഉദ്ഘാടന സമ്മേളനത്തിൽ സ്ഥലം എം.എൽ.എ ശ്രീ.കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരിക്കും. കണിയാപുരം അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ ശ്രീ.രവികുമാർ സ്വാഗതം ആശംസിക്കും. കേരള ഭക്ഷൃ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ അനിൽ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മേടയിൽ വിക്രമൻ, നെടുമങ്ങാട് ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി വി. അമ്പിളി കഠിനംകുളം ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി അജിത അനി പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ആർ.അനിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഹരികുമാർ തിരുവനന്തപുരം നഗരസഭ കൗൺസിലർ ശ്രീമതി ജിഷാ ജോൺ കൗൺസിലർ ശ്രീമതി നാജ കൗൺസിലർ ശ്രീമതി ശ്രീദേവി കൗൺസിലർ ശ്രീ സ്റ്റാൻലി ഡിക്രൂസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp