spot_imgspot_imgspot_img

ആറ്റിപ്ര സ്വദേശിയെ കാണ്മാനില്ല

Date:

കഴക്കൂട്ടം: ഈ ഫോട്ടോയിൽ കാണുന്ന ആറ്റിപ്ര, കോട്ടൂർ, കുന്നിൽ വീട്ടിൽ ഗോപാലന്റെ മകൻ ശ്രീരംഗ (57) നെ കാൺമാനില്ല. കഴിഞ്ഞ മാസം 12-ാം തീയതി രാവിലെ 8-നും ഉച്ചയ്ക്ക് 01:30 മണിക്കും ഇടയിൽ വീട്ടിൽ നിന്നും കാണാതായതായാണ് കഴക്കൂട്ടം പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതി. ഇയാൾക്ക് 5 അടി പൊക്കവും, ഇരുണ്ട നിറവും, മാനസിക വൈകല്യവുമുളളയാളാണ്.

കഴക്കൂട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 94979 87018 (കഴക്കൂട്ടം എസ് എച്ച്.ഒ), 94979 80111 (പോലീസ് സബ് ഇൻസ്പെക്ടർ), 0471 – 2418 231 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp