spot_imgspot_imgspot_img

കിണറ്റിൽ വീണ ആളെ അതി സാഹസികമായി രക്ഷപ്പെടുത്തി ആറ്റിങ്ങൽ അഗ്നി രക്ഷ സേന

Date:

ആറ്റിങ്ങൽ: കിണറ്റിൽ വീണ ആളെ അതി സാഹസികമായി രക്ഷപ്പെടുത്തി ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ. 85 വയസുള്ള മണമ്പൂർ സ്വദേശി ചന്ദ്രിക അമ്മയെയാണ് ഇവർ രക്ഷപ്പെടുത്തിയത്.

ആറ്റിങ്ങൽ ഫയർ ആൻഡ് റെസ്ക്യൂ എ എസ് ടി ഒ മനോഹരൻ പിള്ള, ഗ്രേഡ് എ എസ് ടി ഒ അനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്കുമാർ, പ്രതീഷ്കുമാർ, അരുൺകുമാർ, സതീശൻ,

ഷിജി മോൻ, സുമേഷ്, പ്രദീപ്കുമാർ എന്നിവർ ചേർന്നാണ് കിണറ്റിൽ അകപ്പെട്ട ഇവരെ അതി സഹസികമായി രക്ഷപ്പെടുത്തിയത്. ഇവരെ വലിയ കുന്ന് ആശുപത്രിയിൽ എത്തിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp