spot_imgspot_imgspot_img

ഹരിത കർമ്മസേന അംഗങ്ങൾക്ക് ഇലക്ട്രിക് ഓട്ടോ

Date:

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയിലെ ഹരിത കർമ്മസേന അംഗങ്ങൾക്ക് കൂട്ടായി അഞ്ച് ഇലക്ട്രിക് ഓട്ടോകൾ എത്തി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഓട്ടോകൾ ഫ്ലാഗ് ഓഫ് ചെയ്തു. നെടുമങ്ങാട് നഗരസഭയുടെ നഗര സഞ്ചയം പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ വാങ്ങിയ നാല് ഇലക്ട്രിക് ഓട്ടോകളും കുടുംബശ്രീ മിഷൻ മുഖാന്തിരം നെടുമങ്ങാട് ഐ.സി.ഐ.സി ബാങ്കിൽ നിന്ന് ലഭിച്ച ഒരു ഇലക്ട്രിക് ഓട്ടോയും ഇതിൽ ഉൾപ്പെടുന്നു.

നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp