spot_imgspot_imgspot_img

മെയില്‍ നേഴ്‌സ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Date:

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന, നിയന്ത്രിത മാനസികരോഗികളായ പുരുഷന്മാരെ പാര്‍പ്പിച്ച് സംരക്ഷിച്ചു വരുന്ന സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു മെയില്‍ നേഴ്‌സ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജിഎന്‍എം അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

24,520 രൂപ നിശ്ചിത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത,പ്രായം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 22ന് രാവിലെ 10ന് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സര്‍ക്കാരിനെ പൊളിച്ച് ബിജു പ്രഭാകര്‍; 10 വര്‍ഷവും രഹസ്യമായി കറന്റ് കട്ടുണ്ടായിരുന്നു; സര്‍ക്കാരിന്റേത് തെറ്റായ വ്യാഖ്യാനം

തിരുവനന്തപുരം: പത്തുവര്‍ഷം പവര്‍കട്ട് ഇല്ലായിരുന്നെന്ന സര്‍ക്കാര്‍ വാദം പൊള്ളയാണെന്ന് വെളിപ്പെടുത്തി മുന്‍...

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ...

വിമാന ഇന്ധന വില കുതിച്ചുയരുന്നു; ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാമെന്ന് വിമാന കമ്പനികൾ

ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ...

മിൽമ പാലിന് വില കൂടും; ലിറ്ററിന് 4 രൂപ കൂട്ടാൻ ശുപാർശ

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടാൻ തീരുമാനം. ഒരു ലിറ്ററിന് നാല്...
Telegram
WhatsApp