spot_imgspot_imgspot_img

2023 ജസ്റ്റിസ്.ഡി.ശ്രീദേവി സ്മാരക ലഹരി വിരുദ്ധ പുരസ്‌കാരം; എൻട്രികൾ ക്ഷണിക്കുന്നു

Date:

തിരുവനന്തപുരം: സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ സ്ഥാപക രക്ഷാധികാരി ജസ്റ്റിസ്. ഡി.ശ്രീദേവിയുടെ പേരിൽ നൽകുന്ന ലഹരി വിരുദ്ധ പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാന മദ്യ വർജന സമിതിയുടെ ഒൻപതാം സംസ്ഥാന സമ്മേളനത്തിൽ വച്ച് പുരസ്‌കാരം വിതരണം ചെയ്യും. ഡിസംബർ 31ഞായറാഴ്ച്ച രാവിലെ തിരുവനന്തപുരം ഗാന്ധി ഭവനിൽ വെച്ചാണ് പുരസ്‌കാരം നൽകുക.

വിവിധ മേഘലകളിൽ ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്ന സ്ഥാപനം, സ്കൂൾ, കോളേജ്, വ്യക്തികൾ എന്നിവർക്കാണ് പുരസ്‌കാരം. നിങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ ഈ വാട്സ്ആപ്പ് നമ്പറിൽ (9539438681)അയക്കുക. അയക്കേണ്ട അവസാന തിയതി നവംബർ 30.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....
Telegram
WhatsApp