spot_imgspot_img

വാഹനം ഒതുക്കിയ ശേഷം വീട്ടിലേക്ക് കയറാൻ ഒരുങ്ങിയപ്പോഴാണ് സംഭവം

Date:

കണിയാപുരം: വാഹനം ഒതുക്കിയിട്ട് വീട്ടിലേക്ക് പോയ പിക്കഫ് വാൻ ഡ്രൈവർ വീടിന് മുന്നിൽ ട്രെയിൻ തട്ടി മരിച്ചു. കണിയാപുരം നമ്പ്യാർക്കുളം ആശാരിവിളാകത്ത് വീട്ടിൽ അജിത്ത് (46)​ ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് സമീപത്തെ റോഡ് വക്കിൽ വാഹനമൊതിക്കിയിട്ട് റെയിൽ പാളം മറികടന്ന് വീട്ടിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. സഹോദരൻ സജിത്തിന്റെ മകൻ അതുവഴി വന്നപ്പോൾ സംഭവം അറിയുന്നത്. ഭാര്യ ബിന്ദു,​  അഭിജിത്ത്,​ പ്ളസ് ടു വിദ്യാത്ഥിനിയായ മകൾ അഭിരാമി എന്നിവർ മക്കളാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp