spot_imgspot_imgspot_img

36 മത് സീനിയർ ബേസ് ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ക്വാർട്ടറിൽ

Date:

പഞ്ചാബ്: പഞ്ചാബിൽ നടക്കുന്ന 36 മത് സീനിയർ ബേസ് ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലീഗ് പ്രീക്വാർട്ടർ മത്സരത്തിൽ കേരളം കർണാടകയെ 10 പൂജ്യത്തിന് പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നു. നേരത്തെ കേരളം ഡൽഹിയോട് ഒന്നേ പൂജ്യത്തിന് പരാജയപ്പെടുകയും രണ്ടാം ലീഗ് മത്സരത്തിൽ കേരളം ആസാമിനെ 10 പൂജ്യത്തിന് പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

പുരുഷ വിഭാഗത്തിന്റെ ലീഗ് മത്സരത്തിൽ കേരളം വാശിയേറിയ കോർട്ടർ മത്സരത്തിൽ മഹാരാഷ്ട്രയോട് 5 – 3 എന്ന സ്കോറിനു പരാജയപ്പെട്ട് പുറത്തായി.
നേരത്തെ കേരളം പ്രീകോർട്ടർ മത്സരത്തിൽ ഗോവയെ 11 പൂജ്യത്തിന് പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് കടന്നിരുന്നു . ആന്ധ്രപ്രദേശിനെ 10- 0 എന്ന സ്കോറിന് തോൽപിച്ചാണ് ലീഗ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നത്.

18 അംഗ പുരുഷ ടീമിന്റെ മാനേജർ ഐ പി. ബിനുവും,
കോച്ച് രാജേഷ് കുമാർ എൻ. കെ യുമാണ്.
വനിതാ ടീം മാനേജർ ആശ ലക്ഷ്മിയും കോച്ച് ആദർശ് രമേഷുമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp