spot_imgspot_imgspot_img

അമേരിക്കയിൽ യൂണിവേഴ്സിറ്റി ക്യാംപസിൽ വെടിവയ്പ്പ്

Date:

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ യൂണിവേഴ്സിറ്റി ക്യാംപസിൽ വെടിവയ്പ്പ്. വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു. സംഭവത്തിൽ വെടിയുതിർത്ത് അക്രമി ഉൾപ്പെടെ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പ് നടന്നത്.

പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തോക്കുമായി ക്യാംപസിലെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അര മണിക്കൂർ വരെ...

ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി പൊലീസിന്റെ...
Telegram
WhatsApp