spot_imgspot_imgspot_img

കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ചന്തവിള വാർഡിൽ കേര കർഷക സൗഹൃദ സംഗമം നടത്തി

Date:

തിരുവനന്തപുരം: കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിലെ ചന്തവിള വാർഡിൽ കേര കർഷക സൗഹൃദ സംഗമം നടത്തി. വാർഡിലെ വിവിധ പാർട്ടികളിൽപെട്ട കർഷകരെ ആദരിച്ചു. മുൻ എംഎൽഎയും പാർട്ടിയുടെ ഡെപ്യൂട്ടി ചെയർമാനുമായ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ്‌ തിരുവനന്തപുരം ജില്ലയുടെ പാർട്ടി പ്രസിഡന്റ് ജോണി ചെക്കിട്ട അധ്യക്ഷത വഹിച്ചു. ചന്തവിളയിലെ കർഷകരായ മധുസൂദനൻ, ചന്ദ്രൻ, എബിസ്റ്റീഫൻ, തുടങ്ങിയ കർഷകരെ ആദരിച്ചു.

ഷിബു ബാലരാമപുരം, രജിത്ത് കോളിയോടൻ, ഷാജുമോൻചന്തവിള , സുജിത്ത് തെക്കേവീട്ടിൽ, അനിൽ വട്ടിയൂർക്കാവ്, അഭിലാഷ് കരകുളം, അജി ആമ്പല്ലൂർ, അരുൺ കരകുളം,നൗഫൽ ആമ്പല്ലൂർ, പ്രമോദ് ചന്ത വിള, സുനന്ദ്, മഹിവാസൻപാട്ടുവിളാകം, ജാക്സൺ ഉള്ളൂർക്കോണം, എന്നിവർ പ്രസംഗിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp