spot_imgspot_img

മേളയ്ക്ക് ആവേശം പകരാൻ മാനവീയം വീഥിയിൽ ‘ഫ്‌ളൈയിംഗ് എലിഫന്റ്

Date:

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് മാറ്റുകൂട്ടാൻ ഞായറാഴ്ച പ്രശസ്ത ഹാർഡ് റോക്ക് പോപ്പ് മ്യൂസിക് ബാൻഡ് ഫ്‌ളൈയിംഗ് എലിഫന്റ്. വൈകിട്ട് 7 നാണ്‌ യുവാക്കൾ നേതൃത്വം നൽകുന്ന സംഗീതനിശ മാനവീയം വീഥിയിൽ അരങ്ങേറുക.

ഇന്ത്യൻ സംഗീതവും പോപ്പ് മ്യൂസിക്കും ഇടകലർത്തിയുള്ള ഫ്യൂഷൻ സംഗീതമാണ് ബാൻഡിന്റെ മുഖമുദ്ര .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് 75ഓളം അണലിക്കുഞ്ഞുങ്ങളെ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് 75ഓളം അണലിക്കുഞ്ഞുങ്ങളെ പിടികൂടി. തിരുവനന്തപുരത്തെ പാലോട് നന്ദിയോടാണ് സംഭവം....

തിരുവനന്തപുരം ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ഐ...

മാർപാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാൻ

വത്തിക്കാൻ: കതോലിക്ക സഭയുടെ കാലം ചെയ്ത പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണപത്രം...

കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ; കൊലപാതകമെന്ന് സംശയം

കോട്ടയം: കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുവാതുക്കലിലാണ്...
Telegram
WhatsApp