spot_imgspot_imgspot_img

സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്ന് റിത ഗോമസ്

Date:

തിരുവനന്തപുരം: സംവിധായകരെ ലിംഗഭേദമനുസരിച്ച് വിശേഷിപ്പിക്കേണ്ടതില്ലെന്നും കഴിവുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും പോർച്ചുഗീസ് സംവിധായിക റിത അസവേദോ ഗോമസ് .’വനിതാ സംവിധായിക’ എന്ന അഭിസംബോധന താൻ ഇഷ്ടപ്പെടുന്നില്ല . സാമൂഹികമായ വലിയ വെല്ലുവിളികളെ മറികടന്നാണ് താൻ സംവിധായികയായതെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഇൻ കോൺവർസേഷനിൽ അവർ പറഞ്ഞു.

വ്യത്യസ്ത ഭാഷകളിലെ സിനിമ ലോകത്തിന്റെ എല്ലാ കോണുകളിലുമെത്താൻ ഒ ടി ടി പ്ലാറ്റ് ഫോമുകൾ ഉപകരിക്കുന്നതായും മേളയിലെ രാജ്യാന്തര മത്സരവിഭാ​ഗം ജൂറി കൂടിയായ റിത പറഞ്ഞു.സരസ്വതി നാഗ രാജൻ ചർച്ചയിൽ മോഡറേറ്ററായിരുന്നു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp