spot_imgspot_imgspot_img

കേരളാ പ്രദേശ് കർഷക കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റ് ആയി അൻഷാദ് തെറ്റിച്ചിറ തെരഞ്ഞെടുത്തു

Date:

തിരുവനന്തപുരം: കേരളാ പ്രദേശ് കർഷക കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം പ്രവർത്തക കൺവൻഷനിൽ മണ്ഡലം പ്രസിഡന്റ് ആയി അൻഷാദ് തെറ്റിച്ചിറ തെരഞ്ഞെടുത്തു.തുടർന്ന് നടന്ന സമ്മേളനത്തിൽ കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസെൻ ലോറൻസ് ഉത്ഘാടനം ചെയ്തു. അഡ്വ. എം. മുനീർ മുഖ്യ പ്രഭാക്ഷണം നടത്തി.

ബ്ലോക്ക്‌ പ്രസിഡന്റ് നെടുമങ്ങാട്‌ വിനോദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇല്ലിയാസ്, ബ്ലോക്ക് സെക്രട്ടറി ജയകുമാർ, വെട്ടുറോട് സലാം, പൊടിമോൻ അഷറഫ്, കുഴിവിള ബാബു, സുധീർ വെള്ളുർ, ഷാജി0 അമ്പനാടൻ, ഷീജാ വിനോദ്,സീനാരാജൻ, ഷാനിഫ, മസൂന്നത്, ഫാറൂഖ് കണിയാപുരം, അനിൽകുമാർ, കരിച്ചാറ നദിർഷാ, ഷിബു, അരുൺ, ശിവകുമാർ, രാജേന്ദ്രൻ, നാസർ സലിക, മുജീബ് ഷിയാസ്, സുനി, നിസാർ, സതീശൻ കീഴാവൂർ, രാജേഷ്,സുൽഫി, വിഷ്ണു കണ്ണൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp