spot_imgspot_imgspot_img

യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റായി രാജേഷ് ശബരിയാറും മണ്ഡലം വൈസ് പ്രസിഡന്റ് ഡെലിയോ ജോസഫും ചുമതലയേറ്റു

Date:

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് കഠിനംകുളം മണ്ഡലം പ്രസിഡന്റായി രാജേഷ് ശബരിയാറും മണ്ഡലം വൈസ് പ്രസിഡന്റ് ഡെലിയോ ജോസഫും ഇന്ന് ചുമതലയേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സജിത്ത് മുട്ടമ്പലം അധ്യക്ഷത വഹിച്ച യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് മഹിൻ എം കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് നേമം ഷജീർ യോഗം ഉദ്ഘാടനം ചെയ്തു.

ഡിസിസി ജനറൽ സെക്രട്ടറി ജഫേഴ്സൺ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കഠിനംകുളം ജോയി, Adv. H P ഹാരിസൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പൂവക്കാട് സുമേഷ്, ഡിസിസി അംഗം കെ പി രത്നകുമാർ Adv. ജോസ് നിക്കോളാസ്, ബ്ലോക് സെക്രെട്ടറി കൽപ്പന ജോയി, സേവാദൽ നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എഡിസൺ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഷ റെക്കോസിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.

കോൺഗ്രസ് നേതാക്കളായ സുനിൽ ശിവസദനം,ആജു അലക്സാണ്ടർ, PRS പ്രകാശൻ, മുനീർ പള്ളിനട, മാർഷൽ ലോപ്പസ്, J സണ്ണി, സുധി, റെക്കോസിൻ, സുജിത്ത്, ഉണ്ണിച്ചൻ മഹിളാ കോൺഗ്രസ് നേതാക്കളായ റഷീദിയ, ഭാമ ജോയ്, ഉഷ പ്രദീപൻ, ഷീജ, ഫാത്തിമ, ഞാനസൽവം, ഗീതാ സണ്ണി, മഞ്ജു, രാജേഷിന്റെ സുഹൃത്തുക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും പുതുതായി ചുമതലയേറ്റ രാജേഷ് നന്ദി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്തിന് അഭിമാനമായ മുഹമ്മദ് മുഹ്സിന് മുസ്‌ലിം ലീഗിന്റെ ആദരവ്

കഴകൂട്ടം: പരിമിതികളെ കഠിനാധ്വാനം കൊണ്ട് മറികടന്നിരിക്കുകയാണ് കണിയാപുരം സ്വദേശി മുഹമ്മദ് മുഹ്സിൻ...

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...
Telegram
WhatsApp