spot_imgspot_imgspot_img

ക്വിയർ വിഭാ​ഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാ‌ട് മാറണം: ജിയോ ബേബി

Date:

തിരുവനന്തപുരം: ക്വിയർ വിഭാ​ഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് ജിയോ ബേബി. ഇത്തരം കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതിനുള്ള കരുത്ത് സിനിമയ്ക്കുണ്ടെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാ​ഗമായ ടാ​ഗോർ തിയേറ്ററിൽ നടന്ന മീറ്റ് ദ ഡയറക്ടറിൽ അദ്ദേഹം പറഞ്ഞു .

സിനിമയെ സാംസ്കാരിക വിനിമയോപാധിയായാണ് കാണുന്നതെന്ന് ഇറാനിയൻ നിർമ്മാതാവ് ഇനാൻ ഷാ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേഖലയിലുള്ളവരുമായി പ്രവർത്തിച്ചതിലൂടെ തന്റെ രാജ്യമായ ഇറാന്റെ സാംസ്കാരിക പൈതൃകം അതിർത്തികൾക്കതീതമായി ഉയർത്തിക്കാട്ടാനായതായി അദ്ദേഹം പറഞ്ഞു . മുഖ്യധാര ചിത്രങ്ങൾക്ക് മെക്സിക്കൻ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് മെക്സിക്കൻ സംവിധായകൻ ഡീഗോ ഡെൽ റിയോ പറഞ്ഞു.

സംവിധായകൻ ഫാസിൽ റസാഖ് ,റിനോഷൻ എന്നിവരും പങ്കെടുത്തു. എ. മീര സാഹിബ് മോഡറേറ്ററായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; അല്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കും; ഭീഷണിയുമായി നന്നമ്പ്ര പഞ്ചായത്ത് അംഗം

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് പിന്തുണ പ്രഖ്യാപിച്ച് ഐക്യദാര്‍ഢ്യവുമായി മലപ്പുറത്ത്...

മുംബൈ കൂട്ടമരണം; മരിച്ചവരുടെ ആന്തരികാവയവം പച്ചനിറം; ശരീരത്തില്‍ എലിവിഷത്തിന്റെ സാന്നിധ്യം; ജീവനനൊടുക്കിയത് തന്നെ..?

മുംബൈ: മഹാരാഷ്ട്രയില്‍ തണ്ണിമത്തന്‍ കഴിച്ചതിനു പിന്നാലെ കുടുംബത്തിലെ നാലു പേര്‍ മരിച്ച...

തമിഴകം ആരു വാഴും.? വിജയ്‌യെ വെട്ടി ഇപിഎസ് മുഖ്യമന്ത്രിക്കസേരയിലേക്ക്.? അണിയറയില്‍ നടക്കുന്നതെന്ത്.?

ചെന്നൈ: തമിഴ്‌നാടിന്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കും. വിജയ് തന്നെ തമിഴ്‌നാടിനെ നയിക്കുമോ...

ബംഗാളില്‍ മമതയുഗം അവസാനിച്ചു; നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍; സത്യപ്രതിജ്ഞ മേയ് ഒന്‍പതിന്.? രാജി വയ്ക്കാതെ മമത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി യുഗത്തിന് അന്ത്യം കുറിച്ച് ഗവര്‍ണര്‍...
Telegram
WhatsApp