spot_imgspot_imgspot_img

അഭയ ഹിരൺമയിയും ഷിയോൺ സജിയും ബുധനാഴ്ച മാനവീയം വീഥിയിൽ

Date:

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയെ ആഘോഷ ഭരിതമാക്കാൻ അഭയ ഹിരൺമയിയും ഷിയോൺ സജിയും ബുധനാഴ്ച സംഗീത സന്ധ്യ അവതരിപ്പിക്കും .

വൈകുന്നേരം 6ന് മാനവീയം വീഥിയിൽ ഷിയോൺ സജിയും രാത്രി എട്ടിന് പിക്കിൾ ജാർ മ്യൂസിക് ബാൻഡും അഭയ ഹിരൺമയിയും സംയുക്തമായി അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യുഷനുമാണ് അരങ്ങേറുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും

പാച്ചിറ പള്ളിച്ചവീട്ടുകര പുതിയ മദ്രസ മന്ദിരം നാളെ മന്ത്രി എൻ. ഷംസുദ്ദീൻ...
Telegram
WhatsApp