spot_imgspot_imgspot_img

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ പ്രവേശനം

Date:

തിരുവനന്തപുരം: കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ലോജിസ്‌ററിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്‌നോളജി, ഡി.സി.എ. പി.ജി.ഡി.സി.എ, സോഫ്റ്റ് വെയർ ടെസ്റ്റിങ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി.

കൂടുതൽ വിവരങ്ങൾക്ക് സ്‌പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471 2337450, 8590605271 എന്നീ നമ്പരുകളിലോ ബന്ധപ്പെടണമെന്ന് സ്ഥാപന മേധാവി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന സൂചന നല്‍കി പുടിന്‍

മോസ്‌കോ: നാല് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന റഷ്യ-യുക്രൈൻ യുദ്ധം അവസാനിക്കുകയാണെന്ന് സൂചന നൽകി...

തന്റെ സർക്കാർ സുതാര്യമായിരിക്കുമെന്ന് വിജയ്; തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

ചെന്നൈ: ടിവികെ അധ്യക്ഷനും സൂപ്പർ താരവുമായ സി ജോസഫ് വിജയ് തമിഴ്നാട്...

കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കെഎസ്ആ‍ർടിസി ബസ് സ്റ്റാൻഡിൽ മനോവൈകല്യമുള്ള സ്ത്രീക്കെതിരെ ലൈം​ഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ്...
Telegram
WhatsApp