spot_imgspot_imgspot_img

ആറ്റിപ്ര ഗവ. ഐ.ടി.ഐയിൽ കരിയർ സെമിനാർ സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആറ്റിപ്ര ഗവ. ഐ.ടി.ഐയിൽ എപ്ലോയബിലിറ്റി സെന്റർ & തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ വോക്കഷണൽ ഗൈഡൻസ് ശക്തികരണം 2022-23 പദ്ധതിയുടെ ഭാഗമായി കരിയർ സെമിനാർ സംഘടിപ്പിച്ചു. എംപ്ലോയ്മെന്റ് ഓഫീസർ( വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ്) ഫ്രാൻസിസ് ഹിലരി വിശദീകരണം നടത്തി.

പ്രിൻസിപ്പാൾ സുഭാഷ്. സി.എസ് അദ്ധ്യക്ഷത വഹിച്ചു, NeITER ഡയറക്ടർ സുജിത് എഡ്വിൻ പേരേര, അൻസാരി, തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ട്രെയിനിംഗ് ഇൻസ്‌ട്രക്ടറും കരിയർ ഡെവലപ്പ്മെന്റ് & പ്ലെയിസ്മെന്റ് സെൽ കോഡിനേറ്ററുമായ കൃഷ്ണപ്രസാദ്. കെ.ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷിജി. എം. എസ് നന്ദിയും പറഞ്ഞു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനം; പ്രാദേശിക ടാക്‌സി ഡ്രൈവർമാർക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഓൺലൈൻ ടാക്സി ഡ്രൈവർക്ക് മർദനമെന്ന് പരാതി. ഓൺലൈൻ...

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...
Telegram
WhatsApp