spot_imgspot_img

മേളയുടെ അവസാന ദിനം 15 ചിത്രങ്ങൾ അവസാന നാളിൽ ചിത്രങ്ങൾ ബുക്ക് ചെയ്യാതെ കാണാം

Date:

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ അവസാനദിനമായ വെള്ളിയാഴ്ച 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും .മലയാള ചിത്രങ്ങളായ പ്രശാന്ത് വിജയ്‌യുടെ ദായം, വിഘ്നേഷ് പി ശശിധരന്റെ ഷെഹറസാദെ, ശരത്കുമാർ.വി യുടെ നീലമുടി, സതീഷ് ബാബുസേനൻ- സന്തോഷ് ബാബുസേനൻ കൂട്ടുകെട്ടിൽ പിറന്ന ആനന്ദ് മൊണാലിസ മരണവും കാത്ത്‌ എന്നീ ചിത്രങ്ങൾക്ക് പുറമെ ലീല അവിലിയേസിന്റെ ടോട്ടം, റിയുസുകെ ഹമാഗുച്ചിയുടെ ഈവിൾ ഡെസ് നോട്ട് എക്സിസ്റ്റ് ,ഫർഹാദ് ഡെലാറാം സംവിധാനം ചെയ്ത ആഷിലെസ് എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

ജോനാഥൻ ഗ്ലെയ്‌സറിന്റെ ദി സോൺ ഓഫ് ഇൻട്രസ്റ്റ്, നിക്കോളാജ് ആർസൽ ചിത്രം ദി പ്രോമിസ്ഡ്‌ ലാൻഡ്, ലോയ്ൻ ബോബേക്ക യുടെ തണ്ടേഴ്സ് , അഹമ്മദ് യാസിൻ അൽദരാജി യുടെ ഹാങ്ങിങ് ഗാർഡൻസ്, ഹോബം പബൻ കുമാറിന്റെ ജോസഫ്സ് സൺ, ദിവാ ഷാഹ് യുടെ ബഹദൂർ ദി ബ്രേവ്, സന്തോഷ് ശിവന്റെ മോഹ എന്നീ ചിത്രങ്ങളും മേളയുടെ അവസാന ദിനത്തിൽ പ്രദർശനത്തിനെത്തും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...
Telegram
WhatsApp