spot_imgspot_imgspot_img

വെൽഫെയർ പാർട്ടി പ്രക്ഷോഭ ജാഥകൾ സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: വെൽഫെയർ പാർട്ടി മണ്ഡലം പ്രക്ഷോഭ ജാഥകൾ സംഘടിപ്പിക്കുന്നു. ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി എസ് സി ക്ക് വിടുക, സർക്കാർ സർവീസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളിൽ ഉയർത്തിക്കൊണ്ട് വെൽഫെയർ പാർട്ടി കേരള ഘടകം സംഘടിപ്പിക്കുന്ന ബഹുജന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മണ്ഡലം പ്രസിഡന്റ്മാരുടെ നേതൃത്വത്തിൽ പ്രക്ഷോഭ ജാഥകൾക്ക് ശനിയാഴ്ച തുടക്കം കുറിക്കുകയാണ്.

മണ്ഡലം തലങ്ങളിൽ ഗൃഹസമ്പർക്ക പരിപാടികൾ,നിയമസഭാസാമാജികരെ സന്ദർശിച്ചുകൊണ്ട് സമ്മേളന സന്ദേശം കൈമാറുക തുടങ്ങിയ നിരവധി പരിപാടികൾ നടക്കുന്നുണ്ട്.ഇതിന്റെ തുടർച്ചയായി
ജനുവരി മൂന്നാം തീയതി പതിനായിരങ്ങൾ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് വളയലും പാർട്ടി സംഘടിപ്പിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ!

കണിയാപുരത്തുകാർക്ക് സന്തോഷവാർത്ത! ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ! കണിയാപുരം: കേന്ദ്ര സർക്കാർ അംഗീകൃത സമത്വ...
Telegram
WhatsApp