spot_imgspot_imgspot_img

മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഫാസിസ്റ്റ് വിമോചന സദസ്സ് സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫാസിസ്റ്റ് വിമോചന സദസ്സ് ‘സംഘടിപ്പിച്ചു. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പോലീസ് നരനായാട്ടിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ സംഘടിപ്പിച്ച വിമോചന സദസ്സ് കോൺഗ്രസ് നേതാവും മുൻ എം എൽ എ യുമായ ടി ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം.എസ്.നൗഷാദ് അധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ്.കൃഷ്ണകുമാർ, കെ.എസ് അജിത് കുമാർ, അഡ്വ.വി.കെ രാജു, എം.ജെ ആനന്ദ് , യു. ഡി.എഫ് ചെയർമാൻ ജഫേഴ്സൺ, മണ്ഡലം പ്രസിഡന്റുമാരായ മംഗലപുരം മൻസൂർ, എം.എസ് ഉദയകുമാരി, അഡ്വ.എച്ച്.പി.ഹാരിസൺ എ.ജോയി, രഘുനാഥൻ , ജൂഡ് ജോർജ്ജ്, എ.ആർ.നിസാർ , ജി.ഗോപകുമാർ, മഹിളാ കോൺഗ്രസ് നേതാക്കളായ വസന്തകുമാരി, ജോളി പത്രോസ് , യൂത്ത് കോൺഗ്രസ് നേതാവ് രാജേഷ് മുല്ലശ്ശേരി, നിഷാ റിക്കോ സിൻ, ജയാ സജിത്, ശിവപ്രസാദ് വേണുഗോപാലൻ നായർ , മുഹമ്മദ് സാലി, മാടൻവിള നൗഷാദ് , കണ്ണൻ ചാന്നാങ്കര, എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു.

പോഷക സംഘടനകളുടെ നിയോജക മണ്ഡലം പ്രസിഡന്റുമാരായ ജി.ആർ.അജിത്കുമാർ, വർക്കല ഹരിദാസ് , ജെ.എം . അഹമ്മദലി, അബ്ദുൾ അസീസ്, തോന്നയ്ക്കൽ ഷാജഹാൻ, ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷൈജു, കോൺഗ്രസ് നേതാക്കളായ റെജി, റഷീദ് റാവുത്തർ, എസ് .എ.കെ തങ്ങൾ, യൂത്ത് കോൺഗ്രസ് നേതാക്കളായ അഖിലേഷ്, ഷമീർ മംഗലപുരം, തോന്നയ്ക്കൽ സജാദ്, രാജേഷ് ശബരിയാർ, സജാദ് സുൾഫി, ഡെലിയോ ജോസഫ് എന്നിവർ സദസ്സിന് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp