spot_imgspot_imgspot_img

തണൽ ജനറൽ ബോഡി യോഗയും ഭാരവാഹി തെരഞ്ഞെടുപ്പും നാളെ

Date:

തിരുവനന്തപുരം : കോഴിക്കോട് വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിൽ പെരുമാതുറയിൽ പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്ററിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ജനറൽ ബോഡി യോഗവും അടുത്ത വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ശനിയാഴ്ച (നാളെ) വൈകിട്ട് നാലിന് മാടൻവിളയിലെ തണൽ സെന്ററിൽ നടക്കും.

പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി എസ്.സക്കീർ ഹുസൈൻ അറിയിച്ചു. എല്ലാ നാട്ടുകാരും യോഗത്തിലെത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. പെരുമാതുറ തണലിന്റെ കീഴിൽ ഡയാലിസിസ് സെന്റർ, അഗതി മന്ദിരം, ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp