spot_imgspot_img

ഒന്നാം റാങ്ക് നേടിയ എസ് അൽഫിനായെ ഇൻകാസ് അനുമോദിച്ചു

Date:

പെരുമാതുറ : കേരളസർവകലാശാല എം എ ഇക്കണോമിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എസ് അൽഫിനായെ കോൺഗ്രസ് പ്രവാസി സംഘടനയായ ഇൻകാസ് അബുദാബി ജില്ലാ കമ്മിറ്റി അനുമോദിച്ചു. ക്യാഷ് അവാർഡും മോമെൻ്റൊയും നൽകിയാണ് എസ് അൽഫിനായെ ഇൻകാസ് ജില്ലാ കമ്മിറ്റി ആദരിച്ചത്.

ഇൻകാസ് ജില്ലാ പ്രസിഡൻ്റ് എം.യു ഇർഷാദ്, സെക്രട്ടറി ബിജു അബ്ദുൽ റഷീദ്, സീനിയർ അംഗം സാബു ജഹാസ്, ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ സലാം, പഞ്ചായത്ത് മെമ്പർ നെസിയ സുധീർ, നൗഷാദ് മാടൻവിള, ഷാഫി പെരുമാതുറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുതലപ്പൊഴി മത്സ്യബന്ധനം: സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചന :മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ അരങ്ങേരുന്ന സംഭവവികാസങ്ങളിൽ പ്രതികരണവുമായി തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി....

ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുന്നത് വൈകും....

സംസ്ഥാനമൊട്ടാകെ 163458 സൂക്ഷ്മസംരംഭ യൂണിറ്റുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി...

ഫുട്ബോൾ ടൂർണമെന്റിനിടെ ഗ്യാലറി തകർന്നു വീണ് അപകടം; സംഘടകർക്കെതിരെ കേസ്

കൊച്ചി: കോതമംഗലത്ത് ഗാലറി തകർന്നു വീണുണ്ടായ അപകടത്തിൽ സംഘാടക സമിതിക്കെതിരെ പൊലീസ്...
Telegram
WhatsApp