spot_imgspot_imgspot_img

കേരളത്തിൽ രാമ തരംഗം; കെ സുരേന്ദ്രൻ

Date:

തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ രാമ തരംഗം അലയടിക്കുകയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ പ്രാണപ്രതിഷ്ഠ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകുന്നേരം വിലക്കുകൾ ലംഘിച്ച് രാജ്യമെമെമ്പാടും ദീപങ്ങൾ തെളിയിക്കുമെന്നും കേരളത്തിലെ പൊതുസമൂഹം പ്രാണപ്രതിഷ്ഠയെ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളുടെ നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ചടങ്ങിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റും പങ്കെടുത്തില്ലെന്നും ആ നിലപാട് വിശ്വാസികൾ തള്ളി കളഞ്ഞെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp