spot_imgspot_imgspot_img

ചിറയിൻകീഴിൽ ബ്ലോക്ക് കോൺഗ്രസ്‌ ഓഫീസ് ഇന്ന് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

Date:

ചിറയിൻകീഴ് : ചിറയിൻകീഴിൽ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിക്കും.
തുടർന്ന് വൈകിട്ട് 3.30 ന് ശാർക്കര ജംഗ്ഷനിൽ ബ്ലോക്ക് പ്രസിഡന്റ്‌ കെ.ആർ.അഭയന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനവും നടക്കും. ആറ്റിങ്ങൽ എം.പി അടൂർ പ്രകാശ്, ഡി.സി.സി.പ്രസിഡന്റ്‌ പാലോട് രവി എന്നിവർ മുഖ്യാതിഥികളാവും. ചടങ്ങിൽ ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ, ഘടകകക്ഷി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...

കേരളം ഇനി വി ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം. കേരളത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. കേരളത്തിന്‍റെ...

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: കൊലപാതക കേസില്‍ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി...

ഡൽഹിയിൽ വീണ്ടും ബസിൽ ബലാത്സംഗം

ഡൽഹി: ഡൽഹിയിൽ വീണ്ടും നടുക്കുന്ന ക്രൂരത. രാജ്യതലസ്ഥാനത്ത് വീണ്ടും ബസിൽ ബലാത്സംഗം....
Telegram
WhatsApp