spot_imgspot_imgspot_img

നയപ്ര്യാഖ്യാപനം വായിച്ചാലും ഇല്ലെങ്കിലും നാടിന് ഒന്നും സംഭവിക്കില്ല – ഇ. പി ജയരാജൻ

Date:

കഴക്കൂട്ടം: സർക്കാരിനോടും ജനങ്ങളോടും നിയമസഭയോടും ഗവർണർ അനാഥരവാണ് കാട്ടിയത്. കേരള സർക്കാരിന്റേതാണ് നയ പ്രഖ്യാപനം. അത് വായിച്ചാലും ഇല്ലെങ്കിലും നയം നയമായിട്ട് തന്നെ പോകും അതുകൊണ്ട് ഈ നാടിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് എൽ.ഡി എഫ് കൺവീനർ ഇ.പി ജയരാജൻ.

ചാന്നാങ്കരയിൽ ഒരുവീടിന്റെ താക്കോൽദാന കർമ്മത്തിനെത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. അദ്ദേഹം. ഗവർണർ പദവിയെന്നത് ഗവമെന്റ് പറയുന്ന കാര്യങ്ങൾ നടപ്പിലാക്കാനുള്ള ഒരു സ്ഥാനം മാത്രമാണ് അതുകൊണ്ട് പ്രത്യാകിച്ച് അധികാരമില്ല, ഭരണ ഘടനപരമായി പ്രത്യാകിച്ച് ഒന്നും നിർവഹിക്കാനില്ല, പക്ഷെ ഒരു അലങ്കാരമാണ് അങ്ങനെയുള്ള പദവിയാണ് ഗവർണർ പദവി.

നമ്മുടെ കേരളാ ഗവ‌ിയാണർണർ ഒരു ആവശ്യമില്ലാത്തതും ഉപയോഗമില്ലാത്തതുമായ ഒരു പദവിയാണ് ഗവർണർ പദവിയെന്ന് സ്ഥാപിച്ചിരിക്കുകയാണെന്ന് ജയരാജൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp